Posts

Nayathode fest 5 / 1 / 2020

Image

Photos Nayathode fest January 2020

Image

ശുഭം!,

ശുഭം . ഈ ബ്ലോഗ് ഇവിടെ ക്ലോസ് ചെയ്യുന്നു! പുതിയ ബ്ലോഗ് ,പുതിയ വിശേഷങ്ങൾ കൊണ്ട്നിറച്ച് വയ്ക്കാം ! മീഡിയം കോമിൽ കാണാം ! സ്നേഹപൂർവ്വം  ബൈ 

ഓർമ്മയിൽ.......

Image

ചിത്രശാല അങ്കമാലി

Image
ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഭാഗമായ അങ്കമാലി ചിത്രശാല ഫിലിം സൊസൈറ്റിയുടെ 13-  മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസ്സമായ(.2018 ഫെബ്രുവരി 8) ഇന്നലെ അങ്കമാലി മേഖലയിലെ കലാസാഹിത്യ മേഖലയിലെ 15 പ്രതിഭകളെ ആദരിക്കുകയുണ്ടായി!  ചിത്രശാലയുടെ വേദിയിൽ എനിക്കും ഇടം കിട്ടിയതിൽ സന്തോഷം ! നന്ദി !  തിരക്കഥകൃത്ത് ശ്രീ ജോൺ പോൾ , അങ്കമാലിയിലെ മറ്റു കലാകാരന്മാർ   എന്നിവർക്കൊപ്പം നല്ലൊരു സന്ധ്യ പങ്കുവയ്ക്കാൻ കഴിഞ്ഞതിലും സന്തോഷം !  സ്നേഹപൂർവ്വം മായ ബാലകൃഷ്ണൻ  ജേക്കബ് നായത്തോട്  v സിനോജ് വർഗീസ്  മനോജ് അങ്കമാലി  വിനീത് വാസുദേവൻ 

മാനസികാരോഗ്യം ലേഖനം

Image
മാനസികാരോഗ്യം   =========  വ്യക്തി , കുടുംബം , ജീവിതം ,സമൂഹം .  പ്രസിദ്ധമായൊരു ഇംഗ്ലീഷ് ചൊല്ലുണ്ട് .  " If wealth is gone , nothing is gone  If health is gone ,something is gone  If charector is gone everything is gone "   അതായത് സമ്പത്ത് നഷ്ടമായാൽ ഒന്നും നഷ്ടമായിട്ടില്ല ,ആരോഗ്യം നഷ്ടമായാൽ,ചിലതെല്ലാം നഷ്ടമായി ,  എന്നാൽ സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടമായി എന്നാണ് .  ആരോഗ്യമുള്ള ശരീരത്തിലല്ല , ആരോഗ്യമുള്ള മനസ്സിലാണു ഒരു നല്ല വ്യക്തി രൂപംകൊള്ളുന്നത്.  അതായത് നല്ല സ്വഭാവം കാഴ്ച്ചവയ്ക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള മനസ്സു ഉണ്ടാവണം. മനസ്സ് തളരാത്തിടത്തോളം ഒരു ശാരീരിക പരിമിതിയോ വൈകല്യമോ ഒരാളെ ബാധിക്കില്ല എന്നാണ് . വിശ്രുത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്സ് നെ അറിയില്ലേ...മസിൽസിനെ ബാധിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വരോഗം ബാധിച്ച്  ,ഒന്നു ചലിക്കാനാവാതിരുന്നിട്ടും  അദ്ദേഹം എത്രയോ വർഷത്തെ ദീർഘമായ രോഗകാലത്തിനിടയിലും അത്ഭുതകരമായ കണ്ടുപിടിത്തങ്ങൾക്ക് അവകാശിയായി . " when there is a  will ,there is a way "   ...