ശുഭം!,
ശുഭം . ഈ ബ്ലോഗ് ഇവിടെ ക്ലോസ് ചെയ്യുന്നു! പുതിയ ബ്ലോഗ് ,പുതിയ വിശേഷങ്ങൾ കൊണ്ട്നിറച്ച് വയ്ക്കാം ! മീഡിയം കോമിൽ കാണാം ! സ്നേഹപൂർവ്വം ബൈ
അനന്തശൂന്യതയിലേക്ക് കണ്ണുംനട്ട് ഇരിക്കുമ്പോൾ എങ്ങും വർണ്ണ ചിത്രങ്ങൾ മെനയുകയാണ് . ആ മായിക വർണ്ണങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ , കടന്നുവന്ന വഴിത്താരയിൽ ഞാൻ പെറുക്കിക്കൂട്ടിയ മണമുള്ളതുംനിറം വറ്റിയതുമായ ഒരു കൂട്ടം ഇലകളുടെയും പൂക്കളുടേയും കൂടാരം!വേദനയുടെ ഒരു നേർത്ത മഞ്ഞുപടലം വകഞ്ഞുമാറ്റി കടന്നു വരുമ്പോൾ വീശിയടിക്കുന്ന ശീതക്കാറ്റിൽ അണയാദീപമായ് ഉറിത്തണ്ടിലാടുന്ന ഉണ്ണിക്കണ്ണനെയും കാണാം .