ഗീതാ ദര്‍ശനം ! സ്വാധീനം !

.............. ജീവിതത്തിനു മേല്‍ പൊന്‍ വെളിച്ചം തൂകുന്ന സൂര്യ തേജസ്സാണ് ...................... ! .ഗീതാ ദര്‍ശനങ്ങളുടെ സ്വാധീനം ........................ കൊളുത്തി വച്ച നിലവിളക്കിന്‍ പ്രഭയായി ജപമന്ത്രങ്ങളും ഭഗവദ് വചനങ്ങളും ഇന്ന് എന്റെയുള്ളില്‍ പ്രകാശം ചൊരിയുന്നു . ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ അന്നും വേദനകളും വിഷമങ്ങളും നിറഞ്ഞ ജീവിതം തരൂ !! ഭഗവാനെ..എന്ന് കുന്തീ ദേവിയെ പോലെ ,ഭക്തി പ്രേമാനന്ദ നിര്‍വൃതിയില്‍, ഞാനും പലപ്പോഴും പ്രാര്‍ത്ഥിച്ച് പോകാറുണ്ട് ! എന്നാല്‍ ഇടറി വീഴും ജീവിത യാത്രയില്‍, ഒരു നിഷേധിയുടെ തികഞ്ഞ അഹങ്കാരത്തോടെ , പ്രതികാരവാഞ്ച...