മായക്കണ്ണന്‍

മായക്കണ്ണന്‍.......... പൂവാടികളില്‍ പൊന്നുഷസ്സില്‍ ചിഞ്ചിലം പുഞ്ചിരി തൂകി പതുങ്ങി പ്പതുങ്ങിയെത്തിയ തെന്തിനെന്നുണ്ണീ....! ? മന്ദാര മാലയുമായ് ഞാനെത്തും നേരം പിന്നില്‍ വന്നെന്നെ കണ്ണ് പൊത്തി യിക്കിളിയാക്കി യിട്ടെങ്ങുപോയ് ഓടിയോളിച്ചു ? ചിന്നിച്ചിതറിയ ചിലങ്ക മണികള്‍ ...