നിറവിന്റെ ഘോഷം !ജാനുവരി 17

ജനുവരി 17 തുടികൊട്ട് പുസ്തക പ്രകാശനോൽസവ ദിനത്തിലെ ആവണിപ്പൂക്കൾ....,🌲💜🌲 എന്നും ഓർമ്മിക്കാൻ പ്രിയ സുഹൃത്തുക്കളുടെ ആശംസകളും അഭിനന്ദനങ്ങളും .! You tube link asianet news https://youtu.be/M8LDLtnRvCo asianet news book!release 😊😊😊😊😊😊 " തുടികൊട്ട് "ആസ്വാദനം അജിത ടീച്ചർ 🌲💥🌲🌲💥 https://m.facebook.com/photo.php?fbid=911785622251250&id=100002594632779&set=a.678032468959901.1073741852.100002594632779 Ajitha T g https://m.facebook.com/photo.php?fbid=909741242455688&id=100002594632779&set=p.909741242455688 Ajitha Teacher 💗🌹 തിരക്കുകളുടെ വെപ്രാളത്തിനിടയ്ക്കാണു മായയുടെ പുസ്തകം അയച്ചു കിട്ടുന്നത് .ഒന്നു നോക്കി,തൊട്ടു സ്നേഹിച്ച് മാറ്റിവച്ചു .വീണ്ടും എടുത്തത് ഒരു ത്രിസന്ധ്യക്ക് ,കാറ്റൊഴിഞ്ഞു പോയ മാനത്തിനു കീഴിൽ ,അവസാന കിളിയും കൂട്ടിലേക്ക് മടങ്ങിയ നേരത്ത് ,കവിതകൾ ഓരോന്നോരോന്നായി വായിച്ചു തീർന്നപ്പോൾ മനസ്സിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത മായ തെളിഞ്ഞ് തെളിഞ്ഞു വന്നുകൊണ്ടിരുന്നു .അവർ കാണുന്ന കാഴ്ച്ചകൾ എന്നെ അമ്പരപ്പിച്ചു കൊണ്ടിരു...