ചിത്രശാല അങ്കമാലി


ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഭാഗമായ അങ്കമാലി ചിത്രശാല ഫിലിം സൊസൈറ്റിയുടെ 13-  മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസ്സമായ(.2018 ഫെബ്രുവരി 8) ഇന്നലെ അങ്കമാലി മേഖലയിലെ കലാസാഹിത്യ മേഖലയിലെ 15 പ്രതിഭകളെ ആദരിക്കുകയുണ്ടായി! 

ചിത്രശാലയുടെ വേദിയിൽ എനിക്കും ഇടം കിട്ടിയതിൽ സന്തോഷം ! നന്ദി ! 
തിരക്കഥകൃത്ത് ശ്രീ ജോൺ പോൾ , അങ്കമാലിയിലെ മറ്റു കലാകാരന്മാർ   എന്നിവർക്കൊപ്പം നല്ലൊരു സന്ധ്യ പങ്കുവയ്ക്കാൻ കഴിഞ്ഞതിലും സന്തോഷം ! 

സ്നേഹപൂർവ്വം മായ ബാലകൃഷ്ണൻ 






































ജേക്കബ് നായത്തോട് 


v




സിനോജ് വർഗീസ് 


മനോജ് അങ്കമാലി 



വിനീത് വാസുദേവൻ 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!