മാധ്യമങ്ങളേ.....
മാധ്യമങ്ങളേ.......
നിങ്ങൾ അങ്ങോട്ട് തിരിയൂ....
ഞങ്ങളെ ' ഇര' യെന്നു വിളിച്ച് അധിക്ഷേപിക്കല്ലേ....
അവിടെ ആഭാസന്മാരെ ചൂണ്ടി " സ്ത്രീപീഡകൻ " എന്നു മുദ്ര കുത്തൂ....
എന്താ ധൈര്യമില്ലേ ? സ്ത്രീപീഡകൻ പൾസർ സുനി , സ്ത്രീപീഡകൻ ഗോവിന്ദ ച്ചാമി...
എന്ത്യേ അങ്ങനെയല്ലേ വേണ്ടത്.....?
സ്ത്രീത്വം അപമാനിക്കപ്പെടുമ്പോൾ നിങ്ങൾ താഴ്ത്തിക്കെട്ടരുത് അവളെ !
മായ ബാലകൃഷ്ണൻ
നായത്തോട് .

Comments
Post a Comment