വേദിയിലെ ദൃശ്യങ്ങൾ...

പുസ്തക പ്രകാശനവേദിയിലെ ചില ദൃശ്യങ്ങൾ......




അമ്മയും അമ്മ ഭാരതി തമ്പുരാട്ടിയും ചേർന്ന് ഭദ്രദീപം തെളിക്കുന്നു!










ഉണ്ണിമായ മഹാകവി ജി യുടെ ഭൃംഗഗീതി എന്ന കൃതി ആലപിക്കുന്നു!






ഡോക്ടർ സ്മിത വയലാറിന്റ്റെ " എന്റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്"എന്ന കൃതി ആലപിക്കുന്നു!




സംഘാടകർക്കൊപ്പം ശരത് സർ അമ്മ








ശ്രീ ഷാജി യോഹന്നാൻ സ്വാഗതം



നാടിന്റെ ആദരം സമർപ്പിക്കുന്നു !


അമ്മ ഭാരതി തമ്പുരാട്ടിക്കും നാടിന്റെ ആദരവ് !


തുളസി കേരളശ്ശേരി സ്മരണീയം ആലപിക്കുന്നു!



ഗോവിന്ദൻ മാഷിനു ആദരവ് നൽകിയപ്പോൾ !






അമ്മയുടെ ആദരവ് ഏറ്റുവാങ്ങി.....ഞാനും!



Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!