അമ്മമാരോട്
അമ്മമാരോട്
😊🌲🌲🌲🌲💥💥💥💥🌲🌲🌲🌲
വീട്ടിലിരിക്കുന്ന അമ്മമാരേ......... നിങ്ങളുടെ ആൺ മക്കൾ പോകുന്ന വഴികൾ
നിങ്ങൾ തിരക്കാറുണ്ടോ? അവർ കൊണ്ടു വരുന്ന പണം എവിടുന്ന് എങ്ങനെ ഉണ്ടാക്കുന്നതാണെന്ന് അന്വേഷിക്കാറുണ്ടോ?!! അല്ലാ .. അമ്മമാരുടെ ഈ അന്വേഷണങ്ങൾ നിങ്ങൾ മക്കൾ ഇഷ്ടപ്പെടാറുണ്ടോ? എന്നതാണ് .
ഇന്ന് പെൺ മക്കളെ പ്രതിയല്ലാ ,ആൺ മക്കളെയാണു
നിങ്ങൾ കരുതി വളർത്തേണ്ടത് ! ലഹരി ,മദ്യം ,കൂട്ടികൊടുപ്പ് ,
കൂലിതല്ലിക്കൽ , ഇതിലൊന്നും പെണ്മക്കൾ അല്ലാ !!
കൂടുതലും പെട്ടുപോകുന്നത് .
എന്തും അളന്നു കൊടുത്താൾ മതി .പ്ലസ് 2 പോലും കഴിയാത്തവർക്ക് ആർഭാട മൊബൈൽ , കാർ ബൈക്ക് ..... എന്തിന് ഇഷ്ടങ്ങൾ മാത്രം സാധിപ്പിച്ച് കൊടുത്ത്
അവരെ പാട്ടിലാക്കുകയോ ...!!?? .അവരെ വീഴ്ത്തുകയല്ലേ , എന്നും കൂടി ചിന്തിക്കണം !
അവസാനം ആർക്കും പിടികൊടുക്കാത്ത വിധം അവർ വളരും .അന്ന് നിങ്ങളുടെ
നെഞ്ചിൽ കത്തുന്ന തീയ് ആയി അത് ആളിപ്പടരും .
സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments
Post a Comment